16 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തി. മോഹന്‍ലാലും മഞ്ജു വാര്യരും സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കുന്ന ആദ്യ സ്റ്റില്‍ പുറത്തുവന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് സ്റ്റില്‍ പുറത്തുവിട്ടത്.പുറത്തുവിട്ടത്. താന്‍ മഞ്ജുവിനൊപ്പം സത്യേട്ടന്റെ സെറ്റില്‍ ജോയിന്‍ ചെയ്തതായും ലാല്‍ കുറിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇത്തവണ രഞ്ജന്‍ പ്രമോദാണ് തിരക്കഥയെഴുതുന്നത് അച്ചുവിന്റെ അമ്മ എന്ന സിനിമ മുമ്പ് രഞ്ജന്‍ […]
The post മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിച്ചു appeared first on DC Books.