ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാട് തള്ളി സിപിഎം കേന്ദ്ര നേതൃത്വം. വിഷയത്തില്‍ സംസ്ഥാന നേതൃത്വം രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന പൊതുധാരണയിലെത്തിയത്. അന്വേഷണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ പാടില്ല. സിബിഐ അന്വേഷണം നിഷ്പക്ഷമാകില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കാനും സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. സിബിഐ അന്വേഷണം എന്ന വിഷയത്തില്‍ വി.എസും ഔദ്യോഗിക […]
The post ബാര്‍ കോഴ വിവാദത്തില്‍ വി.എസിനെ തള്ളി കേന്ദ്ര നേതൃത്വം appeared first on DC Books.