ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് പിശുക്ക് കാട്ടാതെ പൊതുബജറ്റ് പ്രഖ്യാപിച്ചതോടെ സാധാരണക്കാരന്റെ കൈയ്യടി നേടിയെടുക്കാന്‍ ചിദംബരത്തിനും കോണ്‍ഗ്രസിനും സാധിച്ചിരിക്കുന്നു. യു.പി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നകറ്റി എന്ന വാദം പാര്‍ട്ടിക്കുള്ളില്‍ തന്നെ രൂക്ഷമാകുന്ന സന്ദര്‍ഭത്തിലാണ് സാധാരണക്കാര്‍ക്ക് നേട്ടമായേക്കാവുന്ന ഒട്ടനവധി പ്രഖ്യാപനങ്ങാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച് സാധാരണ ജനവിഭാഗങ്ങളെ ഒപ്പം നിര്‍ത്താനാണ് ചിദംബരം ശ്രമിച്ചിരിക്കുന്നത്. സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒട്ടനവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായി വനിതകള്‍ക്കുമാത്രമായി [...]
The post ചിദംബരത്തിന്റെ ‘തിരഞ്ഞെടുപ്പ് ബജറ്റ് appeared first on DC Books.