മലയാളം നമ്മുടെ മാതൃഭാഷയാണ്. ഏതു നാട്ടില്‍ ചെന്നാലും മലയാളിക്ക് ചിന്തയുണ്ടാകുന്നത് മലയാളത്തില്‍തന്നെ ആയിരിക്കും. ഹിന്ദിപ്രദേശങ്ങളില്‍ ചെല്ലുമ്പോള്‍ മാതൃഭാഷയില്‍ ആലോചിക്കുന്നതിനെ ഹിന്ദിഭാഷയിലേയ്ക്ക് മാറ്റി പറയാനേ നിവൃത്തിയുള്ളൂ. അതിന് സഹായിക്കുന്ന പുസ്തകമാണ് സ്‌പോക്കണ്‍ ഹിന്ദി. മലയാളം – ഹിന്ദി- ഹിന്ദി ഉച്ചാരണം എന്ന രീതിയിലാണ് പുസ്തകത്തില്‍ പാഠങ്ങള്‍ നല്‍കിയിരിക്കുന്നത്. ആവശ്യമായ വിശദീകരണങ്ങളും പട്ടികകളും അതാതിടങ്ങളില്‍ നല്‍കിയിട്ടുണ്ട്. നിത്യ ജീവിത സന്ദര്‍ഭങ്ങളെ മുന്‍ നിര്‍ത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകം ഹിന്ദി സംസാരിക്കാന്‍ പ്രാപ്തരാക്കുന്നതിനൊപ്പം തന്നെ വ്യാകരണവും ലളിതമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഏതൊരാള്‍ക്കും ലളിതമായ […]
The post ഹിന്ദിയില്‍ സംസാരിക്കാന്‍ പഠിക്കാം appeared first on DC Books.