കൊല ഒരു കലപോലെ പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമാകുമ്പോഴാണ് പല സംഘടനകളും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് പതനത്തിലെത്തുന്നതെന്ന് നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍ പറഞ്ഞു. ഡി സി അന്തരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച എഴുത്ത് അനുഭവം വായന എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനകളിലെ ജനാധിപത്യ സംവാദങ്ങളുടെ അഭാവം അതിനൊരു മുഖ്യകാരണമാണെന്നും ടി.ഡി.രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കന്‍ കൂട്ടക്കൊലയുടെ വേദനയില്‍ നിന്നാണ് തന്റെ പുതിയ നോവല്‍ പിറവിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിനാശമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ […]
The post കൊല പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമാകുമ്പോഴാണ് സംഘടനകള്‍ അധഃപ്പതിക്കുന്നത്-ടി.ഡി.രാമകൃഷ്ണന്‍ appeared first on DC Books.