തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന വിനയന്‍ ചിത്രം താല്‍ക്കാലികമായി പ്രദര്‍ശനം അവസാനിപ്പിക്കുന്നു. ചിത്രത്തിനെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കായികതാരം ബോബി അലോഷ്യസ് ചിത്രത്തിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച് ക്ലൈമാക്‌സ് മാറ്റി വെക്കേഷന്‍ കാലത്ത് വീണ്ടും റിലീസ് ചെയ്യാനാണ് വിനയന്റെ പദ്ധതി. ‘സിനിമയുടെ നിര്‍മ്മാണത്തിലും മറ്റും ഞങ്ങളോട് ഏറ്റവും അധികം സഹകരിച്ച സി.എം.ഐ. സ്‌കൂളുകളുടെ അധികൃതരും സഭയും ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ 12 വയസ്സുകാരന്‍ തോക്കെടുത്ത് തന്റെ പപ്പയെ […]
The post ലിറ്റില്‍ സൂപ്പര്‍മാന്‍ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു appeared first on DC Books.