റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുവേണ്ടി റൂസ്‌വെല്‍റ്റ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. പൊതുയോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചു പ്രശ്‌നമുണ്ടാക്കുന്ന ഒരാള്‍ വിളിച്ചുപറഞ്ഞു: ”ഞാനൊരു ഡെമോക്രാറ്റാണ്.” റൂസ്‌വെല്‍റ്റ് ചോദിച്ചു: ”നിങ്ങളെന്തുകൊണ്ടാണ് ഒരു ഡമോക്രാറ്റ് ആയത്?” ”എന്റെ മുത്തച്ഛനും അച്ഛനുമെല്ലാം ഡെമോക്രാറ്റുകളായതുകൊണ്ട്.” ”സുഹൃത്തേ, നിങ്ങളുടെ മുത്തച്ഛനും അച്ഛനുമെല്ലാം കഴുതകളായിരുന്നുവെങ്കില്‍ നിങ്ങള്‍ ആരായിത്തീരുമായിരുന്നു?” ”ഒരു റിപ്പബ്ലിക്കന്‍.” ഉടന്‍ മറുപടി വന്നു.
The post ”ഒരു റിപ്പബ്ലിക്കന്‍ ” appeared first on DC Books.