കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2013 ലെ മികച്ച ഫോക്‌ലോര്‍ ഗ്രന്ഥത്തിനുളള അവാര്‍ഡ് മനോജ് മാതിരപ്പള്ളിയുടെ കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും എന്ന പുസ്തകത്തിന്. ഡോ. മുഞ്ഞിനാട് പത്മകുമാര്‍, ഡോ. സോമന്‍ കടലൂര്‍, ഡോ. എ. സത്യനാരായണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 7500 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മനോജ് മാതിരപ്പള്ളിക്കൊപ്പം ഡോ. ആര്‍. സി. കരിപ്പത്തിന്റെ ‘തെയ്യപ്രപഞ്ചം’ എന്ന പുസ്തകത്തിനും പുരസ്‌കാരം ലഭിച്ചു. ആദിവാസിയൂരുകളിലൂടെ ദീര്‍ഘകാലം നടത്തിയ യാത്രയില്‍ കണ്ടുംകേട്ടും ആര്‍ജ്ജിച്ച അറിവുകള്‍ […]
The post ഫോക്‌ലോര്‍ അവാര്‍ഡ് മനോജ് മാതിരപ്പള്ളിക്ക് appeared first on DC Books.