സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍മാരാകാന്‍ യോഗ്യതയില്ലെന്ന പരാതിയെ തുടര്‍ന്ന് രണ്ടു സര്‍വകലാശാല വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി. മഹാത്മാഗാന്ധി, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയിയ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ 15 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ.ബാബു സെബാസ്റ്റിയന്‍, കാലടി സര്‍വകലശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി ദിലീപ്കുമാര്‍ എന്നിവര്‍ സ്ഥാനമേറ്റപ്പോള്‍ തന്നെ ഇവര്‍ക്കെതിരെ […]
The post എംജി, കാലടി വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി appeared first on DC Books.