ബുദ്ധി ഉപയോഗിച്ചുള്ള കളിയാണ് ചെസ്സ്. നമ്മുടെ നാട്ടില്‍ ചെസ്സ് കളിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും അവരില്‍ പലരിലുമുള്ള ഈ കഴിവ് അവര്‍ പോലും വിചാരിക്കാതെ കണ്ടെത്തിയതാണെന്ന് നാം പത്രങ്ങളിലും മറ്റും വായിച്ചറിഞ്ഞിട്ടുണ്ട്. ചെസ്സില്‍ പ്രതിഭയുള്ളവര്‍ ഇനിയും അറിയപ്പെടാതെ നമുക്കിടയിലുണ്ടാകാം. താല്പര്യമുള്ള പലര്‍ക്കും ശരിയായ ഗുരുവിനെ കിട്ടാത്തതാണ് ഇതിനു കാരണം. അതിന് ഒരു പരിഹാരമെന്നോണം പ്രസിദ്ധീകരിച്ച പുസ്തകമാണ് നിങ്ങള്‍ക്കുമാകാം ചെസ്സ് ചാമ്പ്യന്‍: സമ്പൂര്‍ണ്ണ ചെസ്സ് കോഴ്‌സ്. ചെസ്സിന്റെ ഹരിശ്രീ മുതല്‍ ഒരു ചാമ്പ്യനായി മുന്നേറാനുള്ള ഓരോ ഘട്ടവും സ്വയം പരിശീലിക്കാന്‍ സഹായിക്കുന്ന പ്രാമാണിക […]
The post നിങ്ങള്‍ക്കും നേടാം ചെസ്സ് ചാമ്പ്യന്‍ ഷിപ്പ് appeared first on DC Books.