തന്റെ സിനിമയുടെ നിര്‍മ്മാതാവിനെതിരെ യുവസംവിധായകന്‍ അനീഷ് ഉപാസന രംഗത്ത്. ചിത്രം പൂര്‍ത്തിയായിട്ടും അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം പൂര്‍ണ്ണമായി നല്‍കിയിട്ടില്ലെന്നാണ് അനീഷിന്റെ പരാതി. പരാതിപ്പെട്ടിട്ടും സിനിമാ സംഘടനകളൊന്നും ഇടപെട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പാണ് അനീഷ് ഉപാസന സെക്കന്‍ഡ്‌സ് എന്ന ചിത്രം പൂര്‍ത്തിയാക്കിയത്. അജയ് ജോസ് ആയിരുന്നു ആദ്യ നിര്‍മ്മാതാവ്. അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് നിര്‍മ്മാണ, വിതരാണവകാശങ്ങള്‍ വാങ്ങിയ വര്‍ണ്ണചിത്ര സുബൈറോ അജയോ അഭിനേതാക്കള്‍ക്ക് നല്‍കാനുള്ള 50 ലക്ഷത്തോളം രൂപ നല്‍കുന്നില്ലെന്ന് അനീഷ് പറയുന്നു. […]
The post നിര്‍മ്മാതാവിനെതിരെ സംവിധായകന്‍ appeared first on DC Books.