കാവുതിയന്‍ അഥവാ കാതിയന്‍ എന്ന ജാതി കീഴാളരിലും കീഴാളരായാണ് പരിഗണിക്കപ്പെടുന്നത്. അവരുടെ കുലത്തൊഴില്‍ ക്ഷൗരം അല്ലെങ്കില്‍ തീയര്‍ക്ക് ബലികര്‍മ്മങ്ങള്‍ ചെയ്യുക എന്നതായി വിധിക്കപ്പെട്ടിരിക്കുന്നു. കാതിയന്‍ നാരാണന്‍ എന്ന കഥാപാത്രത്തിന്റെ ആത്മഭാഷണത്തിലൂടെ ജാതിയില്‍ താഴ്ന്ന കാവുതിയന്മാരുടെ ജീവിതം പറയുന്ന പുതിയ നോവലാണ് ക്ഷൗരം. എന്‍ പ്രഭാകരനാണ് ഈ നോവല്‍ രചിച്ചത്. കാതിയന്‍ നാരാണന്റെ ജീവിതത്തിലൂടെ നീണ്ട അറുപത് വര്‍ഷത്തെ കേരളചരിത്രം കൂടിയാണ് എന്‍.പ്രഭാകരന്‍ പറയുന്നത്. കരുണന്‍ എന്ന സുഹൃത്ത് മരണാസന്നനായി കിടക്കുമ്പോള്‍, താനും വൈകാതെ ആ അവസ്ഥയിലെത്തും എന്ന […]
The post എന്‍ പ്രഭാകരന്റെ ‘ക്ഷൗരം’ പുറത്തിറങ്ങി appeared first on DC Books.