പുതുതലമുറ ക്രിക്കറ്റിനും എഫ് വണ്‍ കാര്‍ റാലിക്കുമൊക്കെ പിന്നാലെ പായുന്നു. ഫുട്‌ബോളും ടെന്നിസും മുതല്‍ ദൃശ്യഭംഗിയുടെ മികവുമായി സ്‌നൂക്കര്‍ വരെ ടി.വി.സ്‌ക്രീന്‍ അടക്കി വാഴുന്നു. പക്‌ഷെ ആധുനിക ഉപകരണങ്ങളോ കളിസ്ഥലങ്ങളോ വേഷങ്ങളോ ഇല്ലാതെ നമ്മുടെ നാടന്‍ മണ്ണില്‍, നാടന്‍ വേഷത്തില്‍ കളിക്കാവുന്ന കുറേ വിനോദങ്ങള്‍ നമുക്കുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകമാണ് ഇന്ത്യയിലെ നാടന്‍ കളികള്‍. നാടും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന അനവധി കളികളുടെ ശേഖരമാണ് ഇന്ത്യയിലെ നാടന്‍ കളികള്‍ എന്ന സമാഹാരത്തിലുള്ളത്. അവയില്‍ ഓണക്കളികള്‍ തന്നെ ഒമ്പതെണ്ണമുണ്ടെന്ന് […]
The post ഇന്ത്യയിലെ നാടന്‍ കളികള്‍ appeared first on DC Books.