അനധികൃതമായി കോടികളുടെ സ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ആഭ്യന്തര മന്ത്രിയുടെ കുറിപ്പോടെ മുഖ്യമന്ത്രിക്കു കൈമാറി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും ശക്തനാണ് ഇദ്ദേഹമെന്നും കീഴുദ്യോഗസ്ഥരില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ശുപാര്‍ശ. സൂരജിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. കൂടുതല്‍ വിപണി വിലയുള്ള സ്വത്തുക്കള്‍ മകന്റെ പേരിലാണെന്ന സൂരജിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്. സ്വത്തുസമ്പാദനം, പണമിടപാടിന്റെ സ്രോതസ്, ബന്ധുക്കളുടെ പേരിലുള്ള […]
The post അനധികൃത സ്വത്ത്: സൂരജിന് സസ്‌പെന്‍ഷന്‍ appeared first on DC Books.