അറസ്റ്റിലായ വിവാദ ആള്‍ദൈവം രാംപാലിന്റെ ഹിസ്സാറിലെ ആശ്രമത്തില്‍ തോക്കുകളും വെടിക്കോപ്പുകളും ഗര്‍ഭ പരിശോധനാ കിറ്റുകളും പോലീസ് കണ്ടെത്തി. അത്യാഢംബര ഹോട്ടലുകളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ആശ്രമത്തില്‍ പരിശോധനയ്‌ക്കെത്തിയ ഹരിയാനാ പോലീസ് സംഘം കണ്ടെത്തിയത്. തോക്കുകള്‍ക്കു പുറമെ പെട്രോള്‍ ബോംബുകള്‍, ആസിഡ് സിറിഞ്ചുകള്‍, മുളക് ഗ്രനേഡുകള്‍, 19 എയര്‍ ഗണ്ണുകള്‍, നിരവധി റൈഫിളുകള്‍, എന്നിവയാണ് പൊലീസ് കണ്ടെത്തിയ പ്രധാന ആയുധങ്ങള്‍. കരുത്തുറ്റ കോട്ടകള്‍ കെട്ടിയാണ് ആശ്രമം സംരക്ഷിച്ചിരുന്നത്. ആശ്രമത്തിന് നടുവില്‍ റാംപാലിന് ഇരിക്കാനായി തയ്യാറാക്കിയ പ്രത്യേക ഹൈഡ്രോളിക് ഇരിപ്പിടത്തിന് […]
The post രാംപാലിന്റെ ഫൈവ്സ്റ്റാര്‍ ആശ്രമത്തില്‍ വന്‍ ആയുധശേഖരം appeared first on DC Books.