പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുട്ടനാട്, ആലപ്പുഴ, അമ്പലപ്പുഴ താലൂക്കുകളിലെ ആശുപത്രികളില്‍ ഒ.പി വിഭാഗത്തില്‍ വന്‍ വര്‍ദ്ധന. പ്രദേശത്തെ പക്ഷികളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചതോടെ ജനങ്ങള്‍ കൂട്ടത്തോടെ ആശുപത്രകളില്‍ എത്തുകയാണ്. ശ്വാസകോശ സംബന്ധിയായ രോഗങ്ങളുമായാണ് ജനങ്ങളില്‍ അധികവും എത്തുന്നത്. ഇത്തരം ലക്ഷണങ്ങളുമായി എത്തുന്നവരുടെ കണക്കെടുപ്പ് ആരോഗ്യവകുപ്പ് അരംഭിച്ചിട്ടുണ്ട്. രോഗ ലക്ഷണം, രോഗിയുടെ വിവരം, രോഗി താമസിക്കുന്ന പ്രദേശത്തിന്റെ വിവരം തുടങ്ങിയവ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം ആലപ്പുഴ ജില്ലയിലെ പുറക്കാട്, ഇല്ലിച്ചിറ മേഖലയില്‍ നിന്ന് […]
The post പക്ഷിപ്പനി: ആശുപത്രികളില്‍ വന്‍ തിരക്ക് appeared first on DC Books.