വീണ്ടും ഒരു യുവജനോത്സവ കാലം വരികയാണ്. ഈ കലോത്സവങ്ങളില്‍ നാടകങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെല്ലാം മത്സരത്തില്‍ അവതരിപ്പിക്കാന്‍ പറ്റിയ നാടകം തേടി നടക്കുന്ന സമയമായി. വലിയ സ്‌കൂളുകള്‍ അമേച്വര്‍ നാടകങ്ങളിലെ പ്രമുഖരെ നാടകാധ്യപനത്തിനായി കൊണ്ടുവരുമ്പോള്‍ കേരളത്തിലെ ഭൂരിഭാഗം സ്‌കൂളുകളും അവതരിപ്പിക്കാന്‍ പറ്റിയ നാടകം തേടി നടക്കുന്ന അവസ്ഥയാണുള്ളത്. കുട്ടികളുടെ നാടകവേദിയ്ക്ക് അനുയോജ്യമായതും ചെലവേറിയ ഒരുക്കങ്ങളില്ലാതെ അവതരിപ്പിക്കാവുന്നതുമായ ഏതാനും നാടകങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് കലോത്സവ നാടകങ്ങള്‍. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ്സ് […]
The post കലോത്സവ നാടകങ്ങള്‍ പരിചയപ്പെടാം appeared first on DC Books.