ഒരിക്കല്‍ കൂടി ചിരിക്കാന്‍ ഒരുങ്ങിക്കോളൂ… മുന്നാഭായ് വീണ്ടും വരികയാണ്. ചില കളികളൊക്കെ കളിക്കാനും ചിലരെ കളി പഠിപ്പിക്കാനും… ബോളീവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മുന്നാഭായി എം.ബി.ബി.എസിന്റെ തുടര്‍ച്ചയായിരുന്ന ലഗേ രഹോ മുന്നാഭായിയും മെഗാഹിറ്റായിരുന്നു. 2006ല്‍ റിലീസായ രണ്ടാം ഭാഗം ഇതുവരെ 500 കോടിയിലധികം രൂപ കളക്ട് ചെയ്‌തെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. സ്വാഭാവികമായും മൂന്നാം ഭാഗത്തെക്കുറിച്ച് ആരായാലും ചിന്തിക്കില്ലേ? ചിന്തിച്ചു. അതിനുള്ള ഒരുക്കങ്ങളിലാണ് നിര്‍മ്മാതാവ് വിധു വിനോദ് ചോപ്ര. മിക്കവാറും മുന്നാഭായി ചലേ ദില്ലി എന്നാവും ചിത്രത്തിന്റെ പേരെന്ന് [...]
The post മൂന്നാമതും മുന്നാഭായി appeared first on DC Books.