പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ ശ്രീധരന്‍ മൂലയിലെ ഒരു ബഞ്ചില്‍ ചെന്നിരുന്നു. പുള്ളിയുറുമ്പിനെ കൈഞൊടിച്ചു വിളിച്ച് ഓര്‍ഡര്‍ കൊടുത്തു. ‘ കുതിര ബിരിയാണിയും ഒരാപ്പും’ എവിടെയെങ്കിലും വായിച്ചതായി ഓര്‍ക്കുന്നുണ്ട? പലവര്‍ണ്ണ കടലാസുകളില്‍ വാക്കുകള്‍ കൊണ്ടു മിഠായിയുണ്ടാക്കി നമുക്ക് മുന്നിലേയ്ക്ക് ഒരു പുഞ്ചിരിയോടെ വച്ചു നീട്ടിയ ഒരാളുണ്ട്. എസ്.കെ പൊറ്റക്കാട്ട്. തന്റെ സാഹിത്യത്തിലൂടെ അദ്ദേഹം എന്തെല്ലാം നമുക്ക് വച്ചു നീട്ടി. പുതിയ ദേശങ്ങള്‍, ഭാഷകള്‍, ആളുകള്‍, വിഭവങ്ങള്‍, ചിന്തകള്‍, കാഴ്ചകള്‍ [...]
The post കുതിരബിരിയാണിയും തലയണയൊറയും appeared first on DC Books.