സി. രാധാകൃഷ്ണനും എസ്. രമേശന്‍ നായര്‍ക്കും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌കാരം. കഥ/ നോവല്‍ വിഭാഗത്തില്‍ സി. രാധാകൃഷ്ണന്റെ അമ്മത്തൊട്ടില്‍, കവിതാ വിഭാഗത്തില്‍ എസ്. രമേശന്‍ നായരുടെ പഞ്ചാമൃതം എന്നിവ പുരസ്‌കാരം നേടി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാടങ്ങുന്നതാണ് പുരസ്‌കാരം. ശാസ്ത്രവിഭാഗത്തില്‍ ഡോ. രാജു നാരായണസ്വാമിയുടെ ‘നീലക്കുറിഞ്ഞി ഒരു വ്യാഴവട്ടത്തിലെ വസന്തം’, വൈജ്ഞാനിക വിഭാഗത്തില്‍ എസ്. അനിതയുടെ ‘കുട്ടിക്കാഴ്ചകള്‍@ ലക്ഷദ്വീപ്’, ജീവചരിത്രവിഭാഗത്തില്‍ ഡോ. ആര്‍.സത്യജിത്തിന്റെ ‘സഹോദരന്‍ അയ്യപ്പന്‍’ എന്നിവയും പുരസ്‌കാരത്തിനര്‍ഹമായി. നാടകവിഭാഗത്തില്‍ സുധന്‍ നന്മണ്ടയുടെ ‘അവസാനത്തെ ചിത്രവും’ ചിത്രപുസ്തകവിഭാഗത്തില്‍ […]
The post സി. രാധാകൃഷ്ണനും രമേശന്‍ നായര്‍ക്കും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം appeared first on DC Books.