ബാര്‍ കോഴ വിഷയത്തില്‍ സ്പീക്കറുടെ ഡയസിലേക്ക് കയറി പ്രതിഷേധിച്ച വി. ശിവന്‍കുട്ടി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തു. ഒരുദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. പ്രതിപക്ഷ എംഎല്‍എമാരായ ബാബു എം. പാലിശേരി, പി. ശ്രീരാമകൃഷ്ണന്‍, ടി. വി. രാജേഷ്, ആര്‍. രാജേഷ് എന്നിവരെ താക്കീത് ചെയ്തിട്ടുമുണ്ട്. ബാര്‍ കോഴ വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സബ്മിഷന്‍ ഉന്നയിച്ചതിന് ശേഷമാണ് ബഹളം തുടങ്ങിയത്. തുടര്‍ന്ന് ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തത്തെി മൈക്ക് തട്ടിയെടുത്ത് […]
The post സ്പീക്കറുടെ ഡയസില്‍ കയറിയ വി.ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍ appeared first on DC Books.