സംസ്ഥാനത്തെ 22 ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി. ലൈസന്‍സിനായി പുതിയതായി അപേക്ഷ സമര്‍പ്പിച്ച ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പൂട്ടിയ 418 ബാറുകളില്‍ ഫോര്‍ സ്റ്റാര്‍ പദവിയുള്ളവക്കും പുതുതായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കാന്‍ ഹൈകോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതുതായി അപേക്ഷ നല്‍കിയ […]
The post 22 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്കാന്‍ ഹൈക്കോടതി ഉത്തരവ് appeared first on DC Books.