പ്രമുഖ ബോളിവുഡ് നടനായിരുന്ന ദേവ് ആനന്ദ് 1923 സെപ്റ്റംബര്‍ 26ന് ജനിച്ചു. ധരംദേവ് പിഷോരിമല്‍ ആനന്ദ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഇപ്പോഴത്തെ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് പിഷോരിമല്‍ ആനന്ദ് പ്രസിദ്ധ അഭിഭാഷകനായിരുന്നു. ലാഹോര്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്നും അദ്ദേഹം ഇംഗ്ലീഷില്‍ ബിരുദം നേടി. മൂത്ത സഹോദരന്‍ ചേതന്‍ ആനന്ദിന്റെ സ്വാധീനത്താല്‍ പീപ്പിള്‍ തീയറ്റര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ചലച്ചിത്രത്തിനോടുള്ള സ്‌നേഹം സ്വന്തം നാട്ടില്‍ നിന്നും മുംബൈയിലേക്ക് […]
The post ദേവ് ആനന്ദിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.