മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയതിനെതിരെ കേരളം നല്കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വര്‍, മദന്‍ ബി. ലൊക്കൂര്‍, എം.വൈ. ഇക്ബാല്‍, ചൊക്കലിംഗം നാഗപ്പന് എന്നിവരുമുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജലം പങ്കുവയ്ക്കല്‍ കരാര്‍ നിലനില്‍ക്കുന്നതല്ല, അണക്കെട്ടിലെ പരമാവധി വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തില്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് കേരളം പുനപരിശോധനാ ഹര്‍ജി നല്‍കിയത്. പുനഃപരിശോധനാ […]
The post മുല്ലപ്പെരിയാല്‍ : പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി appeared first on DC Books.