സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ ഒരിടവേളയ്ക്കു ശേഷം ഒന്നിച്ച മോഹന്‍ലാലും മഞ് ജു വാര്യരും വീണ്ടും ഒരു സിനിമയില്‍ കൂടി ഒരുമിച്ച് അഭിനയിക്കുന്നു. ജോഷി സം വിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രഞ്ജന്‍ പ്രമോദാണ്. കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ മഞ്ജുവിന്റെ കാര്യം നേരത്തേതന്നെ രഞ്ജന്‍ പ്രമോദ് വ്യക്തമാക്കിയിരുന്നു. നാായകന്‍ ആരെന്ന് അദ്ദേഹം പറഞ്ഞില്ലെങ്കിലും മമ്മൂട്ടിയാണ് നായകനെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവായ എം.കെ.നാസര്‍ തന്നെയാണ് നായകന്‍ മോഹന്‍ലാലാണെന്ന് സ്ഥിരീകരിച്ചത്. മോഹന്‍ലാലിനെയും അമലപോളിനെയും പ്രധാന കഥാപാത്രങ്ങളാക്കി […]
The post ജോഷി ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും appeared first on DC Books.