കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ മണ്ഡലങ്ങളില്‍ അനേക നൂറ്റാണ്ടുകാലം പ്രബലമായിരുന്നു നായര്‍ സമുദായം. എന്നാല്‍ കാലക്രമത്തില്‍ നായന്മാര്‍ പുലര്‍ത്തിയിരുന്ന പ്രാബല്യത്തിനും മരുമക്കത്തായ സമ്പ്രദായത്തിനും ശൈഥില്യവും അധ:പതനവും സംഭവിച്ചു. സമകാലിക സമുദായാവസ്ഥയെ വിശകലനം ചെയ്യുമ്പോള്‍, പതനത്തിന്റെ ആരംഭം രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നുവെന്ന് ബോധ്യമാവും. ഈ അവസ്ഥയില്‍ 35 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച നായര്‍ മേധാവിത്വത്തിന്റെ പതനം എന്ന ഗ്രന്ഥം കൂടുതല്‍ പ്രസക്തമാകുന്നു. ആധുനിക കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതിയാണ് റോബിന്‍ ജെഫ്രി […]
The post നായര്‍ സമുദായത്തിന്റെ മേല്‍ക്കോയ്മ തകര്‍ന്നത് എങ്ങനെ? appeared first on DC Books.