കണ്ണൂരന് വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് പുസ്തകമേളക്കും മെഗാഡിസ്‌കൗണ്ട് സെയിലിനും തുടക്കമായി. കണ്ണൂര്‍ ട്വൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ച പുസ്തകമേള പ്രസിദ്ധ സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയ ദേശീയ പ്രാദേശികതലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടേയും പുസ്തകങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. കഥ, കവിത, യാത്രാവിവരണം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ് തുടങ്ങിയ മേഖലകളിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം മേളയിലുണ്ട്. ഇതിന് പുറമേ മത്സരപരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍, […]
The post കണ്ണൂരില്‍ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു appeared first on DC Books.