മികച്ച ഒരുപിടി കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകമനസില്‍ ഇടംപിടിച്ച നടിയാണ് ദേവയാനി. തമിഴ് നടിമാരുടെ സ്ഥിരം ചട്ടക്കൂടില്‍ നിന്ന് എല്ലാക്കാലത്തും മാറി സഞ്ചരിച്ച ദേവയാനി തമിഴകത്തെ ഗ്ലാമര്‍ നായികമാരില്‍ നിന്നും എന്നും വ്യത്യസ്തയായിരുന്നു. വിവാഹ ശേഷവും സിനിമയെ കൈയ്യൊഴിയാതിരുന്ന നടി അധ്യാപികയുടെ റോളില്‍ എത്തുകയാണ്. എന്നാല്‍ സിനിമയിലല്ല ജീവിതത്തിലാണെന്ന് മാത്രം. സിനിമയില്‍ നിന്നൊക്കെ വിട്ട് ഒരു സ്വകാര്യസ്‌കൂളില്‍ അധ്യാപകജീവിതം നയിക്കുകയാണ് ദേവയാനി. ചെന്നൈയിലെ അണ്ണാശാലയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലാണ് ദേവയാനി പഠിപ്പിക്കുന്നത്. കരാര്‍ അധ്യാപികയായാണ് ദേവയാനിയുടെ നിയമനം. തന്റെ പുതിയ […]
The post ദേവയാനി ഇനി ടീച്ചറിന്റെ റോളില്‍ appeared first on DC Books.