കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണം. യുഡിഎഫ് കക്ഷി നേതാക്കളുടെ അടിന്തരയോഗത്തിലാണ് മുസ്‌ലിം ലീഗ് ഈ ആവശ്യമുന്നയിച്ചത്. ലീഗ് മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് മുന്നണി മര്യാദകള്‍ ലംഘിച്ചാണെന്ന് യോഗം വിലയിരുത്തി. ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി. ഡിസംബര്‍ 15ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ പ്രശ്‌നം വിശദമായി ചര്‍ച്ചചെയ്യാന്‍ തീരുമാനമായി. പൊതുമരാമത്തുമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായി അഴിമതി ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗണേഷനെ പുറത്താക്കണമെന്ന് […]
The post ഗണേഷ് കുമാറിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് ലീഗ് appeared first on DC Books.