സംസ്ഥാനത്തെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20വരെ ഹൈക്കോടതി നീട്ടി നല്‍കി. ഡിസംബര്‍ 12 വരെ നല്‍കിയ പ്രവര്‍ത്തനാനുമതിയാണ് ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, പി. രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നീട്ടി നല്‍കിയത്. മദ്യനയം സംസ്ഥാനത്തെ വിനോദ സഞ്ചാര-തൊഴില്‍ മേഖലകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെകുറിച്ച് പഠനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി ടൂറിസം, തൊഴില്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും അഡ്വക്കെറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അതേസമയം, പ്രവര്‍ത്തനാനുമതി നല്‍കിയ […]
The post ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ജനുവരി 20വരെ നീട്ടി appeared first on DC Books.