വിവര്‍ത്തക രത്‌നം പുരസ്‌കാരം ലീല സര്‍ക്കാരിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ തൊട്ടിപ്പാള്‍ സ്വദേശിനിയായ ലീലാ സര്‍ക്കാര്‍ 1934ലണ് ജനിച്ചത്. അച്ഛന്‍ കൃഷ്ണമേനോന് സിങ്കപ്പൂരില്‍ ജോലിയായിരുന്നതുകൊണ്ട് ലീല ജനിച്ചത് അവിടെയാണ്. തൃശൂര്‍ സെന്റ് മേരീസ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലും ആയിരുന്നു വിദ്യാഭ്യാസം. ഒമ്പത് കൊല്ലത്തോളം ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ജോലിചെയ്തു. പിന്നീട് സി.ആര്‍.വൈ. ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുംബൈ ഓഫീസില്‍ എക്‌സിക്യൂട്ടീവായിരുന്നു. […]
The post ലീലാ സര്‍ക്കാരിന് വിവര്‍ത്തക രത്‌നം പുരസ്കാരം appeared first on DC Books.