ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. മാണിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂജപ്പുര സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് കേസെടുത്തത്. മാണിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത കാര്യം വിജിലന്‍സ് കോടതിയെയും അറിയിക്കും. മാണിക്കെതിരെ കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസമാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. ബാര്‍ കോഴ ആരോപണത്തില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. ബിജു രമേശ്, അദ്ദേഹത്തിന്റെ ഡ്രൈവര്‍, അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ […]
The post ബാര്‍ കോഴ: കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു appeared first on DC Books.