പ്രസിദ്ധ സാമൂഹ്യ മന:ശാസ്ത്രജ്ഞനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ. സുധീര്‍ കക്കറുമായി സംവദിക്കാന്‍ ഒരു സായാഹ്നം. ഡിസംബര്‍ 13ന് വൈകിട്ട് 5.30ന് എറണാകുളം എം.ജി. റോഡിലെ സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി സി ബുക്‌സ് ഷോറൂമിലാണ് പരിപാടി. സാംസ്‌കാരിക പ്രവര്‍ത്തകനും നിരൂപകനുമായ ഡോ. സി. എസ്. വെങ്കിടേശ്വരനുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് ശ്രോതാക്കളുമായി ഡോ. കക്കര്‍ സംവദിക്കും. അദ്ദേഹത്തിന്റെ ‘ ഓര്‍മ്മകളുടെ പുസ്തകം: കുമ്പസാരങ്ങളും പുനരാലോചനകളും‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. വായനക്കാര്‍ക്കായി ഡോ. […]
The post ഡോ. സുധീര്‍ കക്കറുമൊത്ത് ഒരു സായാഹ്നം appeared first on DC Books.