ആധുനിക സാങ്കേതിക വിദ്യകളുടെ ചതുരക്കള്ളിയില്‍ ലോകം ലഭ്യമാകുന്നതിനുമുമ്പ്, ഏറെ വിഷമങ്ങള്‍ സഹിച്ച് ലോകം ചുറ്റി, ആ കഥ മലയാളികള്‍ക്കായി പകര്‍ന്നുതന്ന ലോകസഞ്ചാരിയായ കഥാകാരനായിരുന്നു എസ്.കെ.പൊറ്റെക്കാട്ട്. സഞ്ചാരസാഹിത്യം എന്ന ശാഖയ്ക്ക് കരുത്തേകിക്കൊണ്ട് അദ്ദേഹം നമുക്ക് നല്‍കിയ പുസ്തകയാത്രകള്‍ ഇന്നും മലയാള സാഹിത്യത്തിലെ വഴിവിളക്കുകളായി നില കൊള്ളുന്നു. പൊറ്റെക്കാട്ടിന്റെ ആഫ്രിക്കന്‍ വന്‍കരയിലൂടെയുള്ള യാത്ര മലയാളത്തില്‍ നിരവധി കൃതികള്‍ പിറക്കാന്‍ നിമിത്തമായി. അവയില്‍ പ്രമുഖമായ ഒന്നാണ് സിംഹഭൂമി. പഴയ ടാങ്കനിക്ക, കെനിയ, ഉഗന്ത എന്നീ നാടുകളിലൂടെ നിര്‍വ്വഹിച്ച യാത്രകളുടെ വിവരണമാണ് പൊറ്റെക്കാട്ട് […]
The post പുതിയ പതിപ്പില്‍ ‘സിംഹഭൂമി’ appeared first on DC Books.