പില്‍ക്കാല ജീവിതത്തില്‍ വെളിപ്പെടുന്ന ചില കാര്യങ്ങളുടെ സൂചനകള്‍ കുട്ടികളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടോ? ഉണ്ടെന്നാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഭിപ്രായം. ജീവിതത്തില്‍ വിടരാന്‍ വിധിക്കപ്പെട്ട പൂമൊട്ടുകളാണ് ഓരോ മനുഷ്യജീവിയും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ ആശയത്തിലൂന്നി അദ്ദേഹം രചിച്ച പുസ്തകമാണ് യു ആര്‍ ബോണ്‍ റ്റു ബ്ലോസം. വിടരേണ്ട പൂമൊട്ടുകള്‍ എന്നപേരില്‍ ഡി സി ബുക്‌സ് ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയ വൈപുല്യത്താലും അഗാധ ചിന്തയാലും ജ്ഞാനവിജ്ഞാന വിഭവങ്ങളാലും ഡോ. കലാമിന്റെ മറ്റു പുസ്തകങ്ങളില്‍ നിന്ന് വേറിട്ടു […]
The post വിടരേണ്ട പൂമൊട്ടുകള്‍ അഞ്ചാം പതിപ്പില്‍ appeared first on DC Books.