ബാര്‍ കോഴ കേസില്‍ നിന്ന് ധനമന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രിയും ഡപ്യൂട്ടി സ്പീക്കറും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഇവരെ സ്ഥലംമാറ്റാനാണ് ചെന്നിത്തലയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസില്‍ കെ.എം.മാണി കുടുങ്ങുമെന്ന സ്ഥിതി വന്നപ്പോഴാണ് ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനും മാറ്റിനിയമിക്കുന്നതിനുമുള്ള ശ്രമം നടക്കുന്നത്. ഇതിന്റെ തെളിവുകള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ടെന്നും വിഎസ് പറഞ്ഞു. സത്യസന്ധമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെ.എം മാണിയുടെ […]
The post മാണിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നു: വി എസ് appeared first on DC Books.