ഭൗതികജീവിതം നയിക്കുന്നതിനിടയിലും ആത്മീയമായ കാര്യങ്ങള്‍ അറിയാന്‍ ഉത്സുകരാണ് നാമെല്ലാം. ആത്മീയഗുരു എന്ന സങ്കല്പം തന്നെ ഇക്കാലത്തില്ല. മികച്ച പുസ്തകങ്ങളാണ് അത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ന് അവബോധം നല്‍കുന്നത്. അങ്ങനെ വായനക്കാര്‍ എന്നും ഉപയോഗപ്പെടുത്തുന്ന പുസ്തകങ്ങളാണ് ശ്രീ എമ്മിന്റേത്. അദ്ദേഹത്തിന്റെ കൃതികളായ ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ, ഹൃദയകമലത്തിലെ രത്‌നം: സനാതന ധര്‍മ്മത്തിന്റെ ശാശ്വതമൂല്യങ്ങള്‍, ഋഷിശ്വരന്മാരുടെ ദിവ്യദര്‍ശനം എന്നിവ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഗുരുസമക്ഷം, ഹൃദയകമലത്തിലെ രത്‌നം എന്നിവയുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ പുറത്തിറങ്ങി. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ […]
The post ശ്രീ എമ്മിന്റെ രണ്ട് പുസ്തകങ്ങള്‍ക്ക് പുതിയ പതിപ്പ് appeared first on DC Books.