ഇന്ത്യ സ്ഥിരതയിലേയ്ക്കുള്ള പാതയിലാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പെട്രോള്‍, ഡീസല്‍ വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമായെന്ന് പറഞ്ഞ അദ്ദേഹം വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞതായും പറഞ്ഞു. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. രാജ്യത്ത് പ്ലാനിങ് കമ്മീഷന് പകരം പുതിയ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സംവിധാനം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വികസനമെന്നത് കേന്ദ്രത്തിന്റെ മാത്രം ഉത്തരവാദിത്വം എന്നായിരുന്നു പൊതുധാരണ. എന്നാല്‍ എന്നാല്‍ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ചേര്‍ന്ന ഒരു […]
The post ഇന്ത്യ സ്ഥിരതയിലേയ്ക്കുള്ള പാതയില്‍: അമിത് ഷാ appeared first on DC Books.