വെള്ളത്തിലിറങ്ങിയാലേ നീന്താന്‍ പഠിക്കുകയുള്ളൂ. അതുപോലെതന്നെ സയന്‍സിലിറങ്ങിയാലേ സയന്‍സും പഠിക്കൂ. സയന്‍സില്‍ ഇറങ്ങി മുങ്ങിപ്പൊങ്ങുക. അങ്ങനെ സയന്‍സിന്റെ രസം സ്വയം അനുഭവിച്ചറിയണം. അതിനുള്ള വിദ്യയാണ് പഠനപ്രവര്‍ത്തനങ്ങള്‍. കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങളിലൂടെ, കളികളിലൂടെ പരീക്ഷണങ്ങളിലൂടെ, പ്രോജക്ടുകളിലൂടെ സയന്‍സിന്റെ മായാലോകത്തേയ്ക്ക് എടുത്തു ചാടണം. അതിനുള്ള വഴികാട്ടിയാണ് പ്രൊഫ. എസ് ശിവദാസിന്റെ സയന്‍സ് ആക്റ്റിവിറ്റി ബാങ്ക്. രസകരമായ കൊച്ചുകൊച്ചു പ്രവര്‍ത്തനങ്ങളിലൂടെ, കളികളിലൂടെ, പരീക്ഷണങ്ങളിലൂടെ, പ്രോജക്ടുകളിലൂടെ സയന്‍സിന്റെ മായാലോകത്തിലേയ്ക്ക് എടുത്തു ചാടണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിഷമമുള്ള പ്രവര്‍ത്തങ്ങളാണ് എന്നു ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ വാസ്തവം […]
The post സയന്‍സ് ആക്റ്റിവിറ്റി ബാങ്ക് പ്രസിദ്ധീകരിച്ചു appeared first on DC Books.