സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതികരിച്ചതിലൂടെ താന്‍ പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. സര്‍ക്കാരിനേയോ മുന്നണിയേയോ എതെങ്കിലും തരത്തില്‍ ദുര്‍ബലപ്പെടുത്തുകയല്ല തന്റെ ലക്ഷ്യമെന്നും സുധീരന്‍ പറഞ്ഞു. തൃശൂരില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ അജന്‍ഡ നിശ്ചയിക്കുന്നത് ബാഹ്യ ശക്തികളാണ്. മദ്യനയം അട്ടിമറിക്കപ്പെട്ടത് മൂലം ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന സാഹചര്യം ഇല്ലാതാക്കി. മദ്യനയത്തില്‍ വന്ന വ്യതിയാനം വലിയൊരു വിഭാഗത്തെ നിരാശരാക്കി. അതാണ് താന്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാജിവെക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം […]
The post പുതിയ മദ്യനയത്തിനെതിരെ പ്രകടിപ്പിച്ചത് ജനവികാരം മാത്രമെന്ന് സുധീരന്‍ appeared first on DC Books.