ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ അറിവിന്റെ ഇടമാണ് വിക്കിപീഡിയ. ജിമ്മി വെയില്‍സ്, ലാറി സാംഗര്‍ എന്നിവര്‍ ചേര്‍ന്ന് 2001 ജനുവരി 15നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്. അറിവിന്റെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ വിഷയങ്ങളെ പറ്റി ആധികാരികവും സൗജന്യവുമായ വിവരങ്ങള്‍ നല്‍കുന്ന ഈ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം വളരെ പെട്ടെന്ന് ജനകീയമാകുകയായിരുന്നു. സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള പതിപ്പുണ്ടാകുന്നത് 2002 ഡിസംബര്‍ 21 നാണ്. അമേരിക്കന്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി എം.പി വിനോദ് മേനോനാണ് മലയാളം വിക്കിപീഡിയയയുടെ […]
The post മലയാളം വിക്കിപീഡിയ ആരംഭിച്ചിട്ട് 12 വര്‍ഷം appeared first on DC Books.