സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന മോഹന്‍ലാലിന്റെ ഇത്തവണത്തെ ബ്ലോഗ് അന്റാര്‍ട്ടിക്കയെയും കേരളത്തെയും താരതമ്യം ചെയ്താണ്. അന്റാര്‍ട്ടിക്കയുടെ ആദിമവിശുദ്ധിയിലിരുന്നപ്പോള്‍ തിരിച്ചറിഞ്ഞ കാര്യങ്ങളാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. നാട് വിഷലിപ്തമാകുന്നതിന്റെ സങ്കടമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. മലിനീകരണമില്ലാത്തിന്റെ വൃത്തി, ശബ്ദഘോഷങ്ങളില്ലായ്മയുടെ സൗന്ദര്യം എന്നിവ അന്റാര്‍ട്ടിക്കയില്‍ ആവോളം ആസ്വദിച്ചു. കേരളത്തില്‍ മഴക്ക് മഴ, പുഴക്ക് പുഴ (ഒന്നും രണ്ടുമല്ല 44 എണ്ണം), കുന്നുകള്‍, കുളങ്ങള്‍, കാടുകള്‍, കാറ്റുകളും, ഞാറ്റുവേലകളും, മാധുര്യമുള്ള മഞ്ഞ്, തെളിഞ്ഞ വെയില്‍ ഒന്നും ഒട്ടും അധികമില്ല. എന്നാല്‍ എങ്ങും മാലിന്യവും വിഷവും പടരുന്നു. […]
The post അന്റാര്‍ട്ടിക്കയില്‍ കേരളത്തെയോര്‍ത്ത് മോഹന്‍ലാല്‍ appeared first on DC Books.