അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണം. അട്ടപ്പാടിയിലെ ഫോറസ്റ്റ് ഓഫിസ്, വയനാട് വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് എന്നിവയ്ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഇതിന് പുറമേ പാലക്കാട് ചന്ദ്രാനഗറിലെ കെഎഫ്‌സി ചിക്കന്‍, മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയ്ക്കു നേര്‍ക്കും ആക്രമണം ഉണ്ടായി. അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്‌വാലി ഓഫിസിനു നേര്‍ക്കാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. ഡിസംബര്‍ 22ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഒരുസംഘം അക്രമികള്‍ ഓഫിസ് കെട്ടിടം ആക്രമിച്ചത്. വാതില്‍ പൊളിച്ച് അകത്തു കടന്ന സംഘം ഓഫിസിനകത്തെ ഫര്‍ണിച്ചറുകളും പേപ്പറുകളും നശിപ്പിച്ചു. ഇതിന് തീയിടാനും ശ്രമം […]
The post അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണം appeared first on DC Books.