നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര യുഗത്തിലാണ്. നമ്മുടെ അടുക്കളയില്‍ നാം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ നിത്യജീവിതത്തില്‍ നാം പ്രയോജനപ്പെടുത്തുന്ന ധാരാളം വസ്തുക്കളും ആധുനിക ശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. ‘സര്‍വ്വസാധാരണമായ ജലം അസാധാരണ വസ്തുവാണോ? പാത്രം ചൂടാക്കാതെ പാചകം നടത്താമോ? ലെഡ്‌പെന്‍സിലില്‍ ലെഡ് ഉണ്ടോ? ബോള്‍പേനയില്‍ ബോള്‍ എവിടെ?’ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ പലപ്പോഴായി നമ്മുടെ മനസ്സില്‍ ഉണ്ടാകാറുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പുസ്തകമാണ് പി.റ്റി തോമസിന്റെ ശാസ്ത്രം നിത്യജീവിതത്തില്‍. പ്രഷര്‍ കുക്കര്‍, മൈക്രേവേവ് ഓവന്‍, ഫ്രിഡ്ജ്, മുതലായ […]
The post നിത്യജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങള്‍ അറിയാം appeared first on DC Books.