അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്‌വാലി ഫോറസ്റ്റ് ഓഫിസിസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തെത്തുടര്‍ന്ന് ജില്ലയില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മങ്കര ഭാഗത്തു നിന്ന് സ്വകാര്യ ബസില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ മങ്കര പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. അട്ടപ്പാടിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പും പൊലീസും സംയുക്ത പരിശോധന ആരംഭിച്ചു. കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും, സായുധാസേനാംഗങ്ങളും ഉടന്‍ ജില്ലയിലെത്തും. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. കെഎഫ്‌സി ആക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും […]
The post അട്ടപ്പാടി മാവോയിസ്റ്റ് ആക്രമണം: രണ്ടു പേര്‍ കസ്റ്റഡിയില്‍ appeared first on DC Books.