ഇന്ത്യന്‍ ദേശീയതയെ നിര്‍ണയിച്ച മഹാത്മാക്കളുടെ സമഗ്രമായ ജീവചരിത്രങ്ങളും ആത്മകഥകളും നമ്മുടെ മുമ്പില്‍ ധാരാളമുണ്ട്. എന്നാല്‍ ഒരു മഞ്ഞുതുള്ളിയിലൂടെ പ്രപഞ്ചത്തിന്റെ വൈവിധ്യത്തെ തിരിച്ചറിയാം എന്നു പറയുന്നതുപോലെ, അറിയപ്പെടുന്നവരെക്കുറിച്ച് അറിയപ്പെടാത്ത ഒരാള്‍ പറയുന്ന കഥകളാണ് ആ പഴയകാലം എന്ന പുസ്തകത്തില്‍ ഉള്ളത്. നമ്മുടെ കാലഘട്ടത്തിന് വെളിച്ചം നല്‍കിയവരുടെ ആത്മസത്തയെ പ്രകാശിപ്പിക്കുന്ന പുസ്തകമാണിത്. പഴയ തലമുറയില്‍ പെട്ട പ്രമുഖരായ രാഷ്ട്രീയ സാഹിത്യ നായകന്മാരില്‍ പലര്‍ക്കും സുപരിചിതനാണ് സി.രൈരുനായര്‍. മഹാത്മാഗാന്ധി മുതല്‍ ഇ.എം.എസ് വരെയുള്ള മഹദ് വ്യക്തികളടങ്ങിയ നമ്മുടെ കാലത്തേയ്ക്ക് വെളിച്ചം പകര്‍ന്നവരെ […]
The post മഹദ് വ്യക്തികളെക്കുറിച്ച് ഒരു സ്മൃതിരേഖ appeared first on DC Books.