ഈ വര്‍ഷത്തെ ചെശ്ശേരി പുരസ്‌കാരം കവി പി.പി.രാമചന്ദ്രന് നല്‍കുമെന്ന് ചെറുശ്ശേരി സാംസ്‌കാരിക സ്മാരക സമിതി അറിയിച്ചു. കാണെക്കാണെ, കലംകാരി, രണ്ടായി മുറിച്ചത്, കാറ്റെ കടലേ തുടങ്ങിയ കാവ്യസമാഹാരങ്ങളെ മുന്‍നിര്‍ത്തി മലയാള ഭാഷയ്ക്കും കാവ്യശാഖയ്ക്കും നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഈ പുരസ്‌കാരം. പതിനായിരത്തൊന്ന് രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ജനുവരി മൂന്നാം വാരം വടകരയില്‍ നടക്കുന്ന ചടങ്ങില്‍ കവി എം.എന്‍.പാലൂര് സമ്മാനിക്കും. ചടങ്ങില്‍ മറ്റ് പ്രമുഖ എഴുത്തുകാരും സംബന്ധിക്കുമെന്ന് ചെറുശ്ശേരി സ്മാരക സാംസ്‌കാരിക സമിതി ചെയര്‍മാന്‍ എം.സുധാകരന്‍, കണ്‍വീനര്‍ […]
The post ചെറുശ്ശേരി പുരസ്‌കാരം കവി പി.പി.രാമചന്ദ്രന് appeared first on DC Books.