ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ പ്ലേയിംഗ് ഇറ്റ് മൈ വേ മലയാളത്തില്‍ എന്റെ ജീവിതകഥ എന്ന പേരില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വായനക്കാര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും ചില അപ്രതീക്ഷിത സമ്മാനങ്ങള്‍ ഒരുക്കുകയാണ് സച്ചിനും ഡി സി ബുക്‌സും. പുസ്തകത്തിനൊപ്പം സമ്മാനങ്ങളും മലയാളികളെ തേടിയെത്തും. എന്റെ ജീവിതകഥ എന്ന സച്ചിന്റെ ആത്മകഥ ഷിന്‍ റാപ് ചെയ്താണ് വായനക്കാരെ തേടിയെത്തുന്നത്. ഇവയില്‍ ഏതാണ്ട് പത്തിലൊന്നോളം പുസ്തകങ്ങളില്‍ സച്ചിന്റെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിച്ചിരിക്കും. ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ ആധികാരികത ഉറപ്പാക്കാനായി ആ പേജില്‍ ഹോളോഗ്രാമും […]
The post സച്ചിന്റെ ആത്മകഥയ്ക്കൊപ്പം അപ്രതീക്ഷിത സമ്മാനങ്ങള്‍ appeared first on DC Books.