അസമില്‍ നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 79 ആദിവാസികള്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 26ന് ബന്ദ് ആചരിക്കുന്നു. ആസാം ടീ ട്രൈബ്‌സ് സ്റ്റുഡന്റ് അസോസിയേഷനാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ ബന്ദിനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 23നാണ് അസമിലെ സോണിത്പൂര്‍, കൊക്രജാര്‍ ജില്ലകളില്‍ ആദിവാസികള്‍ക്കു നേരെ ബോഡോ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്. രണ്ടു ജില്ലകളിലെ നാലു സ്ഥലങ്ങളിലായിട്ടായിരുന്നു ആക്രമണം. സമാധാന ചര്‍ച്ചയെ എതിര്‍ക്കുന്ന എന്‍ഡിഎഫ്ബിഎസ് വിഭാഗമാണ് ജനങ്ങളെ കൂട്ടക്കൊല […]
The post ബോഡോ ആക്രമണം: അസമില്‍ ബന്ദ് appeared first on DC Books.