പുസ്തകവിപണിയില്‍ നോവലുകളുടെ ആധിപത്യം തുടരുകയാണ്. കഴിഞ്ഞയാഴ്ച ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും നില്‍ക്കുന്നത് നോവലുകളാണ്. കെ.ആര്‍.മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ടി.ഡി.രാമകൃഷ്ണന്റെ പുതിയ നോവല്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവയാണ് ആദ്യസ്ഥാനങ്ങളില്‍ എത്തിയത്. വയലാര്‍ അവാര്‍ഡിനും ഓടക്കുഴല്‍ അവാര്‍ഡിനും പുറമേ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കൂടി ലഭിച്ചതോടെ ആരാച്ചാര്‍ വില്പനയില്‍ വലിയ മുന്നേറ്റമുണ്ടാക്കി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതോടെ മനുഷ്യന് ഒരു ആമുഖത്തിനും ആവശ്യക്കാര്‍ വര്‍ദ്ധിച്ചു. ഫ്രാന്‍സിസ് […]
The post നോവലുകളുടെ ആധിപത്യം തുടരുന്നു appeared first on DC Books.